മാമാങ്കം നവംബർ 21 ന്; മരക്കാർ മാർച്ച് 19 ന്; 150 കോടി മുതൽമുടക്കിൽ മെഗാതാര ചിത്രങ്ങൾ, വമ്പൻ റിലീസ്..!!

109

മലയാള സിനിമക്ക് അഭിമാനമാകാൻ രണ്ട് ചിത്രങ്ങൾ എത്തുന്നു. മാമാങ്കവും മരക്കാരും സിത്താര നായകന്മാരായി എത്തുന്നത് മലയാള സിനിമയുടെ അഭിമാന താരങ്ങളും.

മലയാള സിനിമക്ക് അഭിമാനത്തോടെ നോക്കി കാണാൻ ഉള്ള ചിത്രങ്ങളുമായി അനു ഇരുവരും എത്തുന്നതും. 50 കോടിയിലേറെ മുതൽ മുടക്കുള്ള മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്.

മലയാളത്തിന് ഒപ്പം തമിഴ് സിത്താര തെലുങ്ക് സിത്താര കന്നഡ സിത്താര ഹിന്ദി ഭാഷകളിൽ നവംബർ 21 നു അനു ചിത്രം റിലീസിന് എത്തുന്നത്. ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന അവലംബിത തിരക്കഥ സംവിധാനം ചെയ്യുന്നത് പത്മകുമാറാണ്. മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം പ്രാചി ടെഹ്‌ലൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര, സുദേവ് നായർ, മണിക്കുട്ടൻ, കനിഹ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്. ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. കാമറ മനോജ് പിള്ള.

മോഹൻലാൽ – പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന നാപ്പത്തിയെട്ടാം ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മൂൺ ഷോട്ട് എന്റർടൈൻമെന്റ്, കോൺഫിഡന്റ് ഗ്രൂപ്പ്, ആശിർവാദ് സിനിമാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് തിരുവാണ്. മോഹൻലാലിനൊപ്പം തമിഴ് താരം അർജുൻ, പ്രഭു, ബോളിവുഡ് താരം സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിനുള്ളത്. സംഗീതം റോണി റാഫേലും പശ്ചാത്തല സംഗീതം രാഹുൽ രാജുമാണ് ഒരുക്കുന്നത്.

തിരുനാവായ പന്ത്രണ്ടു കൊല്ലത്തിൽ ഒരിക്കൽ അരങ്ങേറുന്ന മാമാങ്കം മഹോത്സവത്തെ ആധാരമാക്കി ചെവേറുകളുടെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. വള്ളുവക്കോനാതിരിയും കോഴിക്കോട് സാമൂതിരിയും തമ്മിലുള്ള കിട മത്സരം മാമാങ്കത്തിൽ പ്രമേയമാകുമ്പോൾ പോർച്ചിഗീസുകാർക്ക് എതിരെ പോരാട്ടം കടൽ യുദ്ധം നടത്തുന്ന ധീരയോദ്ധാവ് കുഞ്ഞാലി മരക്കാർ നാലാമന്റെ കഥ പറയുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം മോഹൻലാൽ ചിത്രം പറയുന്നത്. 100 കോടി രൂപ ബഡ്ജെറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, ചൈനീസ് ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്.

You might also like