അന്ന് ഡാൻസ് കളിച്ചപ്പോൾ കൂടെ ഗുരുവായൂരപ്പനും ഡാൻസ് കളിക്കുന്നതായി തോന്നി; ആ സംഭവം പറഞ്ഞു നവ്യ…
നന്ദനത്തിൽ കൂടി മനസ്സ് കീഴടക്കിയ നവ്യ നായർ വിവാഹ ശേഷം അഭിനയ ലോകത്തിൽ അത്രക്കും സജീവമായിരുന്നില്ല എന്ന് വേണം പറയാൻ. വീണ്ടും ഒരു വലിയ ഇടവേളയ്ക്കു ശേഷം നവ്യ വീണ്ടും അഭിനയ ലോകത്തിൽ ഒരുത്തീ എന്ന കൂടി തിരിച്ചു വന്നിരിക്കുകയാണ്. നീണ്ട പത്ത്…