ഓണം ബമ്പർ ഒന്നാം സമ്മാനം ഇന്നലെ രാത്രി വിറ്റ ടിക്കറ്റിന്; വിറ്റത് തങ്കരാജൻ, കോടിപതിയെ കേരളം…
അങ്ങനെ കേരളം കാത്തിരുന്ന ആ നിമിഷം വന്നെത്തി. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുക സമ്മാനം ആയി നൽകുന്ന ഓണം ബമ്പർ ആയിരുന്നു കേരള സർക്കാർ ഇത്തവണ ഇറക്കിയത്.
ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് നടന്ന നറുക്കെടുപ്പിൽ വിജയി തിരുവന്തപുരത്ത്…