ലാലേട്ടനോട് ആ കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു; ഷമ്മി തിലകന്റെ വാക്കുകൾ..!!
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അച്ഛൻ മകൻ കൊമ്പിനേഷനിൽ ഒന്നാണ് മോഹൻലാലും തിലകനും തമ്മിൽ ഉള്ളത്.
അവർ ഒന്നിച്ചുള്ള ഓരോ ചിത്രങ്ങളും പ്രേക്ഷകർ അത്രയേറെ ആസ്വദിച്ചിട്ടും ഉണ്ട്, സ്ഫടികവും നരസിംഹവും മിന്നാരവും കിരീടവും ചെങ്കോലും അങ്ങനെ…