കട്ടൻ കാപ്പി കുടിക്കാൻ പുറത്തുപോയാലും ശ്രീലക്ഷ്മി മെയ്ക്കപ്പ് ഇടുമെന്ന് ജിജിൻ, ജിജിന്റെ ഈ സ്വഭാവം…
ഏറെ കാലത്തെ പ്രണയം വെളുപ്പെടുത്തി ഏതാനും ദിവസം കഴിയും മുമ്പേ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹം കഴിച്ചിരുന്നു. ജിജിൻ ജഹാംഗീർ ആയിരുന്നു വരൻ. അഞ്ചു വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. മുസ്ലിം ആചാരങ്ങൾ…