സ്വർണ്ണത്തിനു പകരം ഉള്ളി മാലയിട്ട് നവവധു; വൈറലായ പുത്തൻ വെഡിങ് ഫോട്ടോഷൂട്ട്..!!
കാലം മാറുന്നതിനു അനുസരിച്ചു കോലവും മാറുന്നു എന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. വിവാഹത്തിന് ഒപ്പം തന്നെ ഫോട്ടോയും അതിന്റെ രീതികളിലും മാറ്റം വന്നു. ഇന്ന് സാമൂഹിക മാധ്യമങ്ങൾ വഴി മാർക്കറ്റ് ചെയ്താണ് എല്ലാ സംഭവങ്ങളും നടക്കുന്നത്.…