ശത്രുത വിളിച്ചു വരുത്തുന്ന നാളുകൾ; ആ നക്ഷത്രങ്ങൾ ഇതാണ്..!!

87

ജീവിതത്തിൽ ശത്രുക്കൾ ഇല്ലാത്ത ആളുകൾ വിരളം ആയിരിക്കും, എന്നാൽ ജ്യോതിഷ പരമായ പറയുമ്പോൾ ശത്രുത വിളിച്ചു വരുത്തുന്ന ചില നക്ഷത്രങ്ങൾ ഉണ്ട്.

ഇത്തരത്തിൽ ഉള്ള നാളുകളിൽ ഉള്ളവർ ചിലപ്പോൾ പാവങ്ങൾ ആയിരിക്കും, നിഷ്കളങ്കമായ സ്വഭാവക്കാർ ആയിരിക്കും, എന്നാൽ യാതൊരു കാരണവും ഇല്ലാതെ വീട്ടിൽ താമസിക്കുന്ന ഭാര്യയും ഭർത്താവും തന്നെ ശ്രത്രുത വിളിച്ചു വരുത്തും. ചിലപ്പോൾ ഇത് സഹോദരങ്ങൾ ആക്കാം, മറിച്ച് സഹ പ്രവർത്തകർ ആയിരിക്കും.

ഇതിൽ തൃക്കേട്ട, പൂരൂരുട്ടാതി, മകം, അനിഴം, പൂരാടം, ഭരണി, കാർത്തിക, മകയിരം ഈ നക്ഷത്രങ്ങളിൽ ഉള്ളവർ ഭൂരിഭാഗവും ശുദ്ധ മനസ്ഥിതി ഉള്ളവർ ആയിരിക്കാം, എന്നിരുന്നാലും ഈ നാളുകൾ അങ്ങോട്ടുമിങ്ങോട്ടും കണ്ടാൽ പെട്ടന്ന് ശത്രുത വരും, പ്രത്യേകിച്ച് അഷ്ടമി രാശിക്കൂറിൽ ഗുളികൻ നിൽക്കുന്ന ഗ്രഹസ്ഥിതിയോ അല്ലെങ്കിൽ ആ ദിവസം ആ ഗുളികൻ ലകന രാശിയുടെ അഷ്ടമി രാശി സമയത്താണ് ഇവരുടെ കൂറുമായി സ്ഥിതി ചെയ്യുന്നത്, ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ഉണ്ടായാൽ നിസാര കാര്യത്തിന് ശത്രുത ഉണ്ടാവും.

ഇത്തരത്തിൽ ഉള്ള ശത്രുതകൾ മൂലം നിരവധി നാശവും നഷ്ടങ്ങളും ഉണ്ടാവും, നമ്മൾ പോലും അറിയാതെ ആയിരിക്കും ഇത്തരം സംഭവങ്ങൾ നമ്മുടെ അനുഭവത്തിൽ ഉണ്ടാവുക. എന്നാൽ ഈ നക്ഷത്രത്തിൽ ഉള്ളവർ നല്ല സ്നേഹ ബന്ധം പുലർത്തുന്നവർ ആയിരിക്കും, അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള നക്ഷത്രങ്ങൾ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ആലോചിച്ചു തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുക.

കടപ്പാട്