അഞ്ച് തുളസിയില വാലറ്റിൽ വെക്കൂ; പണം വന്ന് നിറയും..!!

78

തുളസിയിലയുടെ ഗുണങ്ങൾ ഒട്ടേറെയാണ്, പൂജ കാര്യങ്ങൾക്ക് വരെ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് തുളസിയില. ഗുണങ്ങളും ഔഷധ ഗുണങ്ങളും ഉള്ളത് കൊണ്ട് മാത്രമല്ല തുളസിയിലക്ക് ഉള്ള പവിത്രത കൊണ്ട് കൂടിയാണ് അത് ഉപയോഗിക്കുന്നത്.

പുണ്യ സസ്യമായ തുളസി ചെടി വീട്ടിൽ നട്ടാൽ യമദേവൻ വീട്ടിൽ കയറില്ല എന്നാണ് വിശ്വാസം. അഞ്ച് തുളസിയില നിങ്ങളുടെ വാലറ്റിൽ സൂക്ഷിച്ചു വെച്ചാൽ ഇത് നിങ്ങൾക്ക് ജീവിതത്തിൽ ഐശ്വര്യവും നേട്ടവും സാമ്പത്തിക സ്ഥിരതയും കൈവരിക്കാൻ സഹായിക്കും എന്നാണ് വിശ്വാസം. ദാരിദ്യത്തിന് അറുതി വരുന്നതിന് തുളസിയില വാലറ്റിൽ വെക്കുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. അതുപോലെ തന്നെ യാത്രക്ക് ഇറങ്ങുമ്പോൾ തുളസിയില വാലറ്റിൽ വെച്ചാൽ അത് സുഭകരം ആകും എന്നുമാണ് വിശ്വാസം.

തുളസിയില കയ്യിൽ കരുതിയ പണം നഷ്ടങ്ങൾ കുറയും എന്നും അതുപോലെ ജീവിതത്തിൽ കൂടുതൽ നല്ലത് നടക്കും എന്നും തുളസി ചെടിയെ മന്ത്ര ജപം ചെയ്ത് മൂന്ന് വട്ടം വലം വെച്ചാൽ നല്ലത് സംഭവിക്കും.

അതുപോലെ തന്നെ വാഹനത്തിൽ ഒരു തുളസിയില നുള്ളി വെക്കുന്നതും നല്ലതാണ്, അതുപോലെ ഭഗവാന് അർപ്പിക്കാത്തത് ആണെങ്കിൽ അത് മുടിയിൽ ചൂടാൻ പാടില്ല എന്നാണ് വിശ്വാസം.

അതുപോലെ തന്നെ ചൊവാഴ്ച, വെള്ളിയാഴ്ച, ഏകാദശി ദിവസങ്ങളിൽ അതുപോലെ സന്ധ്യാ സമയങ്ങളിൽ തുളസിയില പറിക്കാൻ പാടില്ല എന്നാണ് വിശ്വാസം.