Browsing Tag

meena dhanush marriage

മീനയും ധനുഷും ആയിട്ടുള്ള വിവാഹം ജൂലൈലോ..?? സഹികെട്ട് എല്ലാത്തിനും മറുപടിയുമായി മീന..!!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതമായ മുഖങ്ങളാണ് നടൻ ധനുഷിന്റെയും അതുപോലെതന്നെ നടി മീനയുടെയും. മലയാളികൾക്ക് നിരവധി സിനിമകളിൽ കൂടി മീനയെ അറിയാം. മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയും വർണ്ണപ്പകിട്ടിലൂടെയും എല്ലാം മീന മലയാളികൾക്ക്…