എനിക്ക് രക്തം ഇരച്ചു കയറുന്നത് പോലെ തോന്നും, ഏറ്റവും ഇറിട്ടേഷൻ ഉണ്ടായ നിമിഷം; മഞ്ജിമ മോഹന്റെ മീറ്റു…
ബാലതാരമായി എത്തി, പിന്നീട് നായികാ നടിയായി മാറിയ അഭിനേതാവ് ആണ് മഞ്ജിമ മോഹൻ. 2000ൽ പുറത്തിറങ്ങിയ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്ന മഞ്ജിമ, അതിനു ശേഷം ചലച്ചിത്ര…