Browsing Tag

Dooradarshan

ലോക്ക് ഡൗണിൽ ദൂരദർശന് ലോക റെക്കോർഡ്; ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഷോയായി മാറി രാമായണം; ഞെട്ടി ചാനൽ…

ലോക്ക് ഡൗൺ കാലത്തിൽ വമ്പൻ ചാനലുകൾക്ക് അടിപതറിയപ്പോൾ വമ്പൻ മുന്നേറ്റവും ആയി ദൂരദർശൻ. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ഷോ എന്ന നേട്ടം കൈവരിച്ചു രാമായണം. ഏപ്രിൽ 16 നു രാമായണം ടിവിയിൽ കണ്ടത് 7.7 കോടി ആളുകൾ ആണ്. രാമാനന്ദ് സാഗർ ആണ് ഈ…