Browsing Tag

Chottanikkara kolapathakam

ചോറ്റാനിക്കരയിൽ കാമുകന്മാർക്ക് ഒപ്പം ചേർന്ന് 4 വയസ്സുള്ള മകളെ കൊന്ന കേസിൽ അമ്മക്ക് ജീവപര്യന്തം ശിക്ഷ…

2013ൽ ആണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം, കാമുകനും അമ്മയും കൂടി ചെയ്തത്. കാമുകന്മാർക്ക് ഒപ്പം ജീവിക്കാൻ തടസ്സം ആയിരുന്ന നാല് വയസ്സുള്ള മകളെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. കുട്ടിയുടെ അമ്മയായ റാണിക്ക് രണ്ട് കാമുകന്മാർ ആണ് ഉണ്ടായിരുന്നത്,…