തലയിണക്ക് പിന്നിൽ എല്ലാം ഒളിപ്പിച്ച് സീതു ലക്ഷ്മി; പുത്തൻ ചിത്രങ്ങൾ വൈറൽ ആകുന്നു..!!

68

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആകുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. നിരവധി താരങ്ങൾ ആണ് ഫോട്ടോഷൂട്ടുകളുമായി ദിനംപ്രതി എത്തുന്നത്. എന്നാൽ ഈ മേഖലയിൽ കൃത്യമായ പ്ലാനിങ്ങിൽ കൂടി മുന്നോട്ട് പോകുന്ന ആളുകൾ വിരളമാണ്.

ചിലർ തങ്ങളുടെ ഉദ്യമങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കും. ചിലർക്ക് നിനച്ചത് നേടാൻ കഴിയാതെ വരുമ്പോൾ പിന്മാറും. എന്നാൽ പ്രതിബന്ധങ്ങൾ മറികടന്ന് മുന്നേറുന്ന ആളുകൾക്ക് ആണ് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ വിജയങ്ങൾ തങ്ങളിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ.

അത്തരത്തിൽ മോഡലിംഗ് രംഗത്തിൽ തന്റേതായ വിജയം നേടിയ ആൾ ആണ് സീതു ലക്ഷ്മി. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവർക്ക് മാത്രമേ മോഡലിംഗ് രംഗത്തിൽ തന്റേതായ വിജയങ്ങൾ നേടാൻ കഴിയൂ എന്നുള്ളതാണ് മറ്റൊരു സത്യം.
അത്തരത്തിലുള്ള ആൾ ആണ് സീതുവും.

കൊച്ചി സ്വദേശിയാണ് സീതു. നൃത്തത്തിൽ കൂടി ആണ് സീതു മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ് രംഗത്തേക്ക് ഒരാൾ കടന്നു വരുമ്പോൾ അത്തരത്തിൽ ഉള്ള ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കടുത്തതും മോശമായ രീതിയിൽ ഉള്ള വിമർശനങ്ങൾ.

അത്തരത്തിൽ വരുന്ന കടുത്ത വിമർശനങ്ങൾ അതീജീവിക്കുന്ന ആളുകൾ തന്നെയാണ് യഥാർത്ഥ പോരാളികൾ. അത്തരത്തിൽ വിജയം നേടിയ ആൾ ആണ് സീതു. വിഷുവിന് കണിക്കൊന്നകൾ കൊണ്ട് ശരീരം മറച്ചുള്ള ഫോട്ടോഷൂട്ട് നടത്തി ആണ് സീതു പ്രേക്ഷക പ്രീതി നേടുന്നത്.

എന്നാൽ അഭിനന്ദനങ്ങൾക്ക് ഒപ്പം ഒട്ടേറെ വിമർശനവും ലഭിച്ചു ആ ഒറ്റ ഫോട്ടോഷൂട്ടിൽ കൂടി. മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ചെയ്യാൻ കഴിവുള്ള ആൾ ആണ് സീതു.

ഇപ്പോൾ ശ്രദ്ധ നേടുന്നത് വിഷ്ണു ചക്കമലശേരി എടുത്ത സീതുവിന്റെ ചിത്രങ്ങൾ. ഒരു തലയിണക്ക് പിന്നിൽ തന്റെ ശരീരം മറച്ചു കൊണ്ട് ഉള്ള ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്.