പുതിയ മേക്കോവറിൽ മഞ്ഞുരുകും കാലത്തിലെ നായിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..!!

84

സിനിമ നായികമാരെക്കാൾ ഏറെ പിന്തുണയും പ്രേക്ഷക ശ്രദ്ധയും ഉള്ളത് സീരിയൽ താരങ്ങൾക്ക് ആണ്. അത്തരത്തിൽ ഏറെ ആരാധകർ ഉള്ള താരം ആണ് മഞ്ഞുരുകും കാലം എന്ന സീരിയലിലെ നായികയായി എത്തിയ വയനാട് ബത്തേരി സ്വദേശിയായ മോനിഷ.

ജാനിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തിൽ തിളങ്ങിയ മോനിഷ സീരിയലിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു വിവാഹവും. ഇപ്പോൾ മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ ആണ് താരം അഭിനയിക്കുന്നത്. നീലാംബരി എന്നാണ് കഥാപാത്രത്തിന്റെ പേര്.

https://youtu.be/Zm2hHPAdTxY

വിവാഹവും വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷിച്ചപ്പോൾ ഇപ്പോൾ താരത്തിന്റെ പുത്തൻ മേക്കോവർ ആരാധകരിൽ അമ്പരപ്പ് ഉണ്ടാക്കി എന്ന് വേണം പറയാൻ. കുട്ടി നിക്കറിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ കണ്ടു ആരാധകർ ഞെട്ടി എന്ന് വേണം പറയാൻ.