മലമ്പുഴ ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് മമ്മൂട്ടി..!!

47

മലയാള സിനിമയുടെ അഭിമാനമായ താരമാണ് മമ്മൂട്ടി, കഴിഞ്ഞ 48 വർഷങ്ങളായി അഭിനയ ലോകത്തെ സജീവ സാന്നിദ്യമാണ്.

400ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മമ്മൂട്ടി, മലയാള സിനിമയുടെ അഭിമാനമായ താരംകൂടിയാണ്. ഇപ്പോഴിതാ പാലക്കാട് മലമ്പുഴ ആദിവാസി കോളനിയിലെ കഷ്ടതകൾ അനുഭവിക്കുന്ന വിദ്യാർഥികളുടെ പഠന ചിലവുകൾ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി. വരിക്കശ്ശേരി മനയിൽ വെച്ച് നടന്ന ചടങ്ങിലാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.

https://youtu.be/3mi83Ls9uIo