മഞ്ഞ സാരിയിൽ സോഷ്യൽ മീഡിയ കീഴടക്കിയ പോളിംഗ് ഓഫീസർ; ലോകം തിരഞ്ഞ സുന്ദരി ഇതാണ്..!!

53

സോഷ്യൽ മീഡിയ ഇങ്ങനെയാണ് എന്തും പെട്ടന്ന് അങ്ങനെ വൈറൽ ആകും, അങ്ങനെ ഒരു വൈറൽ ചിത്രമാണ് ഉത്തർപ്രദേശ് പോളിംഗ് ബൂത്തിൽ മഞ്ഞ സാരിയിൽ എത്തിയ സുന്ദരി, ആരാണ് ആ സുന്ദരി എന്നാണ് എല്ലാവർക്കും അറിയേണ്ടത്.

പോളിംഗ് സാമഗ്രികൾ തൂക്കിയുള്ള ബാഗും കൂളിംഗ് ഗ്ലാസ്സും വന്ന സുന്ദരി, ഉത്തർപ്രദേശിലെ പൊതുമരാമത്തു വകുപ്പിലെ ജീവനക്കാരിയാണ്, റീന ദ്വിവേദി എന്നാണ് യുവതിയുടെ പേര്.

ടിക്ക് ടോക്ക് വീഡിയോകൾ വഴിയാണ് റീനയെ ആളുകൾ തിരിച്ചറിഞ്ഞത്. ഇതുപോലെ ഉള്ള സുന്ദരികൾ എത്തിയാൽ പോളിംഗ് ശതമാനം 100 ശതമാനം ആയിരിക്കും എന്നുള്ള ട്രോളുകളും എത്തിയിരുന്നു.