ഡ്രസ്സ് മാറ്റി ആ മാറിടമൊന്ന് കാണിക്കാമോ; അർച്ചന കവിയോട് ആരാധകന്റെ ചോദ്യവും താരം കൊടുത്ത മറുപടിയും..!!

1,224

നീലതാമര എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നടിയാണ് അർച്ചന കവി. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. തുടർന്ന് ഇരുപതോളം ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ അർച്ചന ടെലിവിഷൻ അവതാരകയായും എത്തിയിട്ടുണ്ട്.

കൂടാതെ യൂട്യൂബിൽ ഒരു വെബ് സീരിസിലും അർച്ചന പ്രധാന വേഷത്തിൽ അർച്ചന എത്തിയിട്ടുണ്ട്. സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് അർച്ചന കവിയും.

തന്റെ ബ്ലോഗിൽ കൂടി ആരാധകരോട് സംവദിക്കുന്ന അർച്ചന യൂട്യൂബിൽ ഒട്ടേറെ ഫോളോവേർസ് ആണ് ഉള്ളത്. 2016 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയ അബീഷ് മാത്യുവിനെ ആണ് അർച്ചന വിവാഹം കഴിച്ചത്.

അഭിനയ ലോകത്തിൽ വിരളമായി ആണ് എത്താറുള്ളത് എങ്കിൽ കൂടിയും ഇൻസ്റ്റഗ്രാമിൽ അടക്കം സജീവമാണ് അർച്ചന. സാമൂഹിക മാധ്യമങ്ങൾ കൂടുതൽ ജന ശ്രദ്ധ നേടുമ്പോഴും അതിൽ കൂടിയുള്ള ചൂഷണങ്ങളും മോശം കമ്മെന്റുകളും സന്ദേശങ്ങളും എല്ലാം കൂടി വരുന്നത് അല്ലാതെ കരയുന്ന രീതികൾ ഒന്നും തന്നെയില്ല.

Archana kavi

കാലത്തിന് അനുസരിച്ചു ആളുകളുടെ ചിന്താഗതി മാറുമെന്ന് പറയുന്നുണ്ടെങ്കിലും സ്ത്രീകളെ കാണുമ്പോൾ പ്രത്യേകിച്ച് സിനിമ താരങ്ങളോട് മോശം കമന്റ് അടിക്കുന്നവർ ആണ് കൂടുതൽ.

ഇത്തരത്തിൽ ആളുകളോട് മൗനമായി നിൽക്കുന്ന കാലം മാറി ഇപ്പോൾ കൃത്യമായ മറുപടി താരങ്ങൾ നൽകുന്ന കാലമായി മാറിക്കഴിഞ്ഞു. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ വന്ന മോശം കമന്റ് തുറന്നു കാണിക്കുകയാണ് അർച്ചന കവി.

സജിത്ത് കുമാർ എന്ന പേരിൽ ഉള്ള യുവാവ് ആണ് അർച്ചനയ്ക്ക് മെസേജ് അയച്ചത്. നിങ്ങളുടെ വസ്ത്രങ്ങൾ മാറ്റി മാറിടം കാണിക്കൂ എന്ന് യുവാവ് കമന്റ് ചെയ്തത്. ദയവായി ഈ അക്കൗണ്ട് റിപ്പോർട്ട് ചെയ്യൂ എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിൽ അർച്ചന കുറിച്ചത്.

You might also like