ഒരു രാത്രി ഒപ്പം കഴിയണമെന്ന് അയാൾ പറഞ്ഞു; തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് സ്റ്റാർ മാജിക് താരം ജസീല..!!

52

നിരവധി കലാരൂപങ്ങൾ ഉണ്ടെങ്കിൽ കൂടിയും എന്നും ജനങ്ങൾ ഏറെ ഇഷ്ടത്തോടെ കാണുന്ന കാണാൻ ഇഷ്ടം കാണിക്കുന്ന എന്റെർറ്റൈൻ മേഖലയാണ് സിനിമ എന്നുള്ളത്. പ്രേക്ഷകർ എന്നും ഞെഞ്ചിൽ എത്തുന്ന ഒട്ടേറെ താരങ്ങളുള്ള മേഖല ആകുന്നതിനൊപ്പം തന്നെ സിനിമ എന്ന മേഖല തുടടങ്ങിയ കാലം മുതൽ ഉള്ളതാണ് അവിടെ നിന്നുമുള്ള പലതരത്തിലുള്ള ചൂഷണങ്ങളും.

എന്നാൽ മറ്റെല്ലാ മേഖലയെക്കാൾ അധികമായി പൊതു ഇടങ്ങളിലേക്ക് എത്തുന്നത് സിനിമ മേഖലയിൽ നിന്നുമുള്ള തുറന്നു പറച്ചിലുകൾ ആണ്. ഇപ്പോളിതാ മലയാളത്തിൽ ശ്രദ്ധ നേടിയ കലാകാരി ജസീല പൺവീർ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ്.

സ്റ്റാർ മാജിക് ഷോയിൽ കൂടിയും സിനിമ സീരിയൽ മേഘലയിലും സജീവമായി നിൽക്കുന്ന ജസീല തനിക്ക് ഒട്ടേറെ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണു ഇപ്പോൾ തുറന്നു പറയുന്നത്. എം ജി ശ്രീകുമാർ അമൃത ടിവിയിൽ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ ആണ് ജസീലയുടെ തുറന്നു പറച്ചിൽ. പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ ആയിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് താരം പറയുന്നു.

പരസ്യ ഷൂട്ടിങ് ഉള്ള ദിവസം വൈകുന്നേരം ആണ് ഞാൻ ബാംഗ്ലൂരിൽ എത്തുന്നത്. ഒപ്പം കോ ഓർഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. തുടർന്ന് ആണ് സുഹൃത്തും ഉണ്ടെന്നു പറയുന്നതും അതിനൊപ്പം നിങ്ങൾക്ക് രാത്രി ഒരു രാത്രി ഒപ്പം കഴിയാൻ പറ്റുമോ എന്ന് ചോദിക്കുന്നത്.

കാര്യം കേട്ടപ്പോൾ ഷോക്ക് ആയി പോയ താൻ കോ ഓർഡിനേറ്ററെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അയാളും കിടക്ക പങ്കിടുന്നത് ഒരു രാത്രി മാത്രമല്ലെ എന്ന് തന്നോട് ചോദിക്കുന്നത്. എത്ര പണം ആവശ്യപ്പെട്ടാലും തരാമെന്നും അയാൾ പറഞ്ഞു എന്ന് ജസീല പറയുന്നു.