നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനായി; ഷെയർ ചെയ്ത് താരം..!!

230

2010 ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ചെമ്പൻ വിനോദ് വീണ്ടും വിവാഹിതൻ ആയിരിക്കുകയാണ്.

നേരത്തെ ഫിസിയോതെറാപ്പിസ്റ്റു കൂടിയ ആയ ചെമ്പൻ വിനോദ് വിവാഹം കഴിച്ചത് സുനിത എന്ന ഫിസിയോതെറാപ്പിസ്റ്റിനെ ആയിരുന്നു. ഇരുവരും തമ്മിൽ ഉള്ള വിവാഹ ബന്ധം നേരത്തെ വേർപിരിഞ്ഞിരുന്നു. ഇപ്പോൾ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതൻ ആയിരിക്കുകയാണ്.

മേരി തോമസ് ആണ് വധു. ചെമ്പൻ വിനോദ് തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ കൂടി ഇക്കാര്യം പങ്കുവെച്ചത്. ജസ്റ്റ് മാരീഡ് എന്ന തലക്കെട്ടോടു കൂടിയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ആദ്യ വിവാഹത്തിൽ ചെമ്പൻ വിനോദിന് ഒരു മകനും ഉണ്ട്.

You might also like