മകന്റെ ചിത്രം കാണാൻ അമ്മ എത്തിയപ്പോൾ; വീഡിയോ..!!

51

പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രം തീയറ്ററുകളിൽ എത്തി, എറണാകുളം കവിത തിയേറ്ററിൽ പ്രണവ് മോഹൻലാലിൻറെ അമ്മ സുചിത്ര സിനിമ കാണാൻ അതി രാവിലെ തന്നെ എത്തി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനു ഒപ്പമാണ് സുചിത്ര എത്തിയത്. നേരത്തെ പ്രണവിന്റെ ആദ്യ ചിത്രം ആദി കാണാനും സുചിത്ര ആദ്യ ദിവസം തന്നെ എത്തിയിരുന്നു.

വീഡിയോ കാണാം..

You might also like