പ്രണവിന്റെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും വിശേഷങ്ങൾ പങ്കുവെച്ച് അരുൺ ഗോപി..!

40

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന രണ്ടാം ചിത്രം എത്തുകയാണ്, ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ടോമിച്ചൻ മുളക്പാടം ആണ് നിർമ്മിക്കുന്നത്. സായ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്.

ചിത്രത്തെ കുറിച്ചും പ്രണവിന്റെ കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെച്ചു അരുൺ ഗോപി,

രണ്ടാം അങ്കത്തിന് കച്ച കെട്ടിയിറങ്ങുന്ന അരുൺ ഗോപിയും പ്രണവ് മോഹൻലാലും…! ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രസകരമായ…

Posted by Irupathiyonnaam Noottaandu on Tuesday, 22 January 2019

You might also like