അർജുൻ റെഡ്ഢി മലയാളത്തിൽ, നായകൻ പ്രണവ് മോഹൻലാൽ..??

131

വിജയ് ദേവരകൊണ്ടയും ശാലിനിയും നായകനും നായികയും ആയി എത്തി, 2017ൽ തെലുങ്കിൽ റിലീസ് ചെയ്ത ചിത്രമാണ് അർജുൻ റെഡ്ഢി.

പ്രണയവും പ്രണയ നൈരാശ്യവും തുടങ്ങുന്ന മദ്യപാനത്തിന് അടിക്ട്ടും ആകുന്ന കഥയാണ് ചിത്രത്തിലെത്. വിജയ് ദേവർക്കൊണ്ടക്ക് വമ്പൻ ആരാധകർ ഉണ്ടാക്കിയ ചിത്രമാണ് അർജുൻ റെഡ്ഢി. 4 കോടി ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിച്ചത്. ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും 6 കോടിയോളം രൂപയാണ് ഉണ്ടാക്കിയത്.

ചിത്രത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുന്നത്, വിക്രത്തിൻറെ മകൻ ആണ്.

ഇപ്പോഴിതാ ചിത്രം മലയാളത്തിലേക്കും റീമേക്ക് ചെയ്യുകയാണ്. E4 Entertainment ആണ് ചിത്രത്തിന്റെ മലയാളം അവകാശം സ്വന്തമാക്കിയത്. ചിത്രം മലയാളം പ്രണവ് മോഹൻലാൽ ചെയ്യും എന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.

ആദിയാണ് പ്രണവ് നായകൻ ആയി എത്തിയ ആദ്യ ചിത്രം, രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

You might also like