ഇന്റിമേറ്റ് സീനുകളിൽ നടൻ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ കഴിയില്ല; ലിപ്പ് ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടില്ല; അഞ്ജലി..!!

4,173

മലയാളികൾക്ക് സുപരിചിതമായ താരമാണ് അഞ്ജലി. കൂടുതൽ ആയും തമിഴിലും തെലുങ്കിലും ആണ് താരം അഭിനയിച്ചിട്ടുള്ളത്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് അഞ്ജലി. 2006 ൽ ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിൽ കൂടി ആണ് കരിയർ ആരംഭിച്ചത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ജീവയുടെ നായികയായി കാട്രെതു തമിഴ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

തുടർന്ന് അങ്ങാടി തെരു എന്ന ചിത്രത്തിൽ കൂടി തമിഴകത്തിലെ ഇഷ്ട താരമായി അഞ്ജലി മാറുക ആയിരുന്നു. നിരവധി ചിത്രങ്ങളിൽ ഐറ്റം സോങ്ങുകളിൽ അടക്കം പ്രത്യേക്ഷപ്പെട്ടിട്ടുള്ള താരം മമ്മൂട്ടിക്കൊപ്പം പേരമ്ബ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോൾ തന്റെ പുതിയ ഒടിടി റിലീസ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്.

താൻ മാസ്ക് ഒക്കെ വെച്ച് ആരെങ്കിലും കാണാതെ പുറത്തുപോകാൻ നോക്കിയാലും സംസാരിക്കുമ്പോൾ ഇത് അഞ്ജലി അല്ലെ എന്ന് പറഞ്ഞു കണ്ടുപിടിക്കുമെന്ന് അഞ്ജലി പറയുന്നു. താരത്തിനോട് കൂടുതൽ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു ഇന്റെൻഷൻ ആയ കഥാപാത്രം ആണോ അതോ വൈറൽ ഡാൻസ് ആണോ എന്ന് അവതാരക ചോദിക്കുമ്പോൾ തനിക്ക് ഇഷ്ടം കഥാപാത്രം ചെയ്യാൻ ആണെന്ന് അഞ്ജലി പറയുന്നു.

ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് ലിപ് ലോക്ക് സീൻ ആണോ അതോ ഇന്റിമേറ്റ് സീൻ ആണോ എന്ന് അവതാരക ചോദിക്കുമ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ അഞ്ജലി പറയുന്നത് ഇന്റിമേറ്റ് സീൻ എന്നാണ്. കാരണം എന്ത് എന്ന് അറിയുമോ എന്ന് ചോദിക്കുന്ന അഞ്ജലി അതിനുള്ള കാരണവും പറയുന്നുണ്ട്. ഇന്റിമേറ്റ് സീൻ എന്ന് പറയുമ്പോൾ അതിൽ എന്ത് വേണം എങ്കിലും വരാം. എങ്ങനെ വേണമെങ്കിലും ചെയ്യാം.

ഇതുവരെ തനിക്ക് സഹിക്കാൻ കഴിയുമെന്ന് തനിക്ക് അറിയില്ല. അത്തരത്തിൽ ചില ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ ഞാൻ കരവാനിൽ പോയിരുന്നു പറഞ്ഞതിന് ശേഷം തിരിച്ചുവന്നു അഭിനയിച്ചിട്ടുണ്ട്. തന്റെ ഏത് ലിമിറ്റ് എത്തുമ്പോൾ അത് ട്രിഗർ ചെയ്യുമെന്ന് തനിക്ക് അറിയില്ല എന്ന് പറയുന്ന അഞ്ജലി എന്നാൽ ലിപ്പ് ലോക സീൻ വരുമ്പോൾ തനിക്ക് എന്താണ് എന്ന് കൃത്യമായി അറിയാൻ കഴിയും എന്നും ലിപ് ലോക്ക് എന്നാൽ ഇതാണ് എന്നും തനിക്ക് മനസിലാക്കാൻ കഴിയും എന്ന് അഞ്ജലി പറയുന്നു.

അതുപോലെ തന്നെ തനിക്ക് ഇഷ്ടം അല്ലാത്ത ഒരാൾ ആണ് എങ്കിൽ അത് നമ്മൾക്ക് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യം ആണ്. കൂടാതെ എന്തൊക്കെ പറഞ്ഞാലും ക്രൂ എന്നുള്ളതിന്റെ മുന്നിൽ വെച്ചായിരിക്കണം നമ്മൾ ഈ സീനുകൾ ചെയ്യേണ്ടത്. എത്ര ചെറുതാണ് എന്ന് പറഞ്ഞാൽ പതിനഞ്ചു ആളുകൾ എന്തായാലും ഉണ്ടാവും.

നമ്മൾ ഇന്റിമേറ്റ് ചെയ്യുന്ന ആക്ടറെ നമ്മൾ കൂട്ടുകാരനായി മാത്രം ആയിരിക്കും കണ്ടിരിക്കുക. അതുകൊണ്ട് ഒക്കെ തന്നെ ഇന്റിമേറ്റ് സീനുകൾ ബുദ്ധിമുട്ടാണ്. ലിപ്പ് ലോക്ക് ആണ് തനിക്ക് സുഖം ചെയ്യാൻ. ഹോ ട്ട് ആയിരിക്കാൻ ആണോ അതോ സെ ക്സി ആകാൻ ആണോ ഇഷ്ടം എന്ന് ചോദിക്കുമ്പോൾ ഹോ ട്ട് എന്നുള്ളത് കംഫർട്ടബിൾ ആണെന്നും എന്നാണു സെ ക്സി എന്നുള്ളത് എന്തുമാത്രം വരും എന്നുള്ളത് അറിയില്ല എന്നും അഞ്ജലി പറയുന്നു.

You might also like