ലൗ ആക്ഷൻ ഡ്രാമയുടെ ഒഫീഷ്യൽ ടീസർ മോഹൻലാലും പ്രണവും ചേർന്ന് ലോഞ്ച് ചെയ്യും..!!

15

നിവിൻ പോളി നായകനാക്കി ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷൻ ഡ്രാമയുടെ ആദ്യ ടീസർ നാളെ വൈകിട്ട് ഏഴ് മണിക്ക് എത്തും.

ധ്യാൻ ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതുന്ന ചിത്രം ഓണം റിലീസ് ആയി ആണ് തീയറ്ററുകളിൽ എത്തുന്നത്, നിവിൻ പോളിക്ക് നായികയായി എത്തുന്നത് നയൻതാരയാണ്. അജു വർഗീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരുടെ അദ്യോഗിക ഫേസ്ബുക്ക് പേജിൽ കൂടിയാണ് ചിത്രത്തിന്റെ റ്റീസർ എത്തുന്നത്, വൈകിട്ട് 7 മണിക്ക് ആണ് തീസർ എത്തുന്നത്.

വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, രഞ്ജി പണിക്കർ, ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

So the Wait is over..Love Action Drama teaser launching by Padma Bhushan Bharath Lt Col Dr Mohanlal & Pranav Mohanlal tomorrow at 7PM..Stay Tuned!!

Posted by Love Action Drama on Friday, 23 August 2019

You might also like