എന്നെ പിടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചു, എന്നാൽ അദ്ദേഹം എത്തിയതുകൊണ്ട് രക്ഷയായി; റിമി ടോമി..!!
ഗായികയും അവതാരകയും നടിയുമായി ഒക്കെ തിളങ്ങി നിൽക്കുന്ന റിമി ടോമി, ഭർത്താവുമായി പതിനൊന്ന് വർഷത്തിൽ ഏറെ നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ച് യാത്രകളും മറ്റുമായി ജീവിതം ആഘോഷിക്കുകയാണ്.
കുട്ടികാലത്ത് തന്നെ പിടിച്ചുകൊണ്ട് പോയ സംഭവം ആണ് റിമി…