തോൽവിയിലും ജയിച്ചവൻ; സെമിക്ക് ശേഷം ജഡേജയുടെ ആദ്യ പ്രതികരണം ഇങ്ങനെ..!!
ഇന്ത്യൻ ന്യൂസിലാൻഡ് ബോളർന്മാർക്ക് മുന്നിൽ തകർന്ന് വീണപ്പോൾ ആശ്വാസവും അതുപോലെ തന്നെ ആവേശവും ആയത് ജഡേജയുടെ ഇന്നിങ്‌സ് ആണ്, എട്ടാമനായി ഇറങ്ങി 77 റൺസ് ആണ് ജഡേജ നേടിയത്. ഇന്ത്യ വമ്പൻ പരാജയം മുന്നിൽ കണ്ടപ്പോൾ ആശ്വാസം ആയത് ധോണിയും ജഡേജയും ചേർന്ന്…