ട്വന്റി 20 വേൾഡ് കപ്പ് ആവേശകരമായി തന്നെ അവസാനിച്ചു. ഇന്ത്യക്ക് സെമി ഫൈനൽ പോലും കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ട്വന്റി 20 ക്രിക്കറ്റിൽ ബാറ്റർമാരുടെ റാങ്കിങ് വന്നതോടെ ആദ്യ അഞ്ചിൽ ലോകോത്തര ടീം ആയ ഇന്ത്യയുടെ ഒരു താരം പോലുമില്ല.
ഒന്നാം റാങ്കിങ്ങിൽ ഉള്ളത് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ആണ്. അഞ്ചാം സ്ഥാനത്തിൽ നേരത്തെ ഉണ്ടായിരുന്ന കെ എൽ രാഹുൽ ആയിരുന്നു ഇന്ത്യയുടെ ഏക ആശ്വാസം. എന്നാൽ ഇപ്പോൾ പുത്തൻ ലിസ്റ്റിൽ ആറാം സ്ഥാനത്തു ആണ് കെ എൽ രാഹുൽ.
ലോകകപ്പ് ക്യാപ്റ്റൻ വിരാട് കോഹ്ലി ഉള്ളത് എട്ടാം സ്ഥാനത്തിൽ തന്നെയാണ്. നേരത്തെയും എട്ടാം സ്ഥാനത്തിൽ ആയിരുന്നു. ബാറ്റർമാരുടെ പട്ടികയിൽ ഇംഗ്ലണ്ട് ടീമിന്റെ ഡേവിഡ് മാലൻ ആണ് രണ്ടാം സ്ഥാനത്തിൽ ഉള്ളത്. ദക്ഷിണാഫ്രിക്കയുടെ എയിഡൻ മർക്രം ആണ് മൂന്നാം സ്ഥാനത്തിൽ ഉള്ളത്.
ബോളന്മാരുടെ പട്ടികയിൽ ഇന്ത്യൻ ടീമിൽ നിന്നും ആരും തന്നെയില്ല. ബൗളിങ്ങിൽ ശ്രീലങ്കയുടെ വനിന്തു ഹസരങ്കയാണ് ഒന്നാം സ്ഥാനത്തിൽ ഉള്ളത്. രണ്ടാം സ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയുടെ ടബിരിയാസ് ഷംസിയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…