Categories: Cinema

ഹൃദയം ഹൃദയങ്ങൾ കീഴടക്കും; ത്രസിപ്പിക്കുന്ന ടീസർ; പുത്തൻ താരോദയം..!!

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നതിൽ നിന്നും മലയാളത്തിന്റെ യുവതാരനിരയിലേക്ക് സ്വന്തം കഴിവിൽ പലതും തെളിയിക്കാൻ ഉണ്ടെന്നു കാണിക്കുന്ന ചിത്രം തന്നെയായിരിക്കും ഹൃദയം എന്ന ചിത്രം. അതിനുള്ള കൊടിയേറ്റം തന്നെ ആയിരിക്കും ഇതെന്ന് തെളിയിക്കുന്നതാണ് ഹൃദയത്തിന്റ ടീസർ.

വിനീത് ശ്രീനിവാസൻ ഒരു വലിയ ഇടവേളക്ക് ശേഷം സംവിധായകനായി എത്തുന്ന ചിത്രം ആണ് ഹൃദയം. വർഷങ്ങൾക്കു ശേഷം മെരിലാൻഡ് സിനിമാസ് വീണ്ടും നിർമാണ രംഗത്തേക്ക് എത്തുമ്പോൾ ആ വരവ് ചുമ്മാതെയായിരിക്കില്ല എന്ന് കാണിക്കുന്നത് തന്നെയാണ് ഹൃദയത്തിന്റെ ടീസർ.

പ്രണയവും മാസ്സും കിടിലൻ ആക്ഷൻ രംഗങ്ങളും മലയാള സിനിമയുടെ രാജകുമാരൻ താൻ തന്നെ ആയിരിക്കുമെന്ന് പ്രണവ് ഈ ചിത്രത്തിൽ കൂടി കാണിച്ചുതരും. ദർശന എന്ന ഗാനത്തിൽ കൂടി ഗംഭീര സ്വീകരണം ആയിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായത്.

ഇപ്പോൾ ടീസറിലും ഗംഭീര പ്രകടനം തന്നെയാണ് പ്രണവ് കാണിക്കുന്നത്. പ്രണവ് മോഹൻലാലിൻറെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനും ദർശന രാജേദ്രനുമാണ്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago