സന്ധ്യ എന്നു പറഞ്ഞാൽ ആരും അറിയില്ല എങ്കിലും കാതൽ സന്ധ്യ എന്ന നടിയെ ആരും അങ്ങനെ മറക്കാൻ വഴിയില്ല. മലയാളത്തിൽ സൈക്കിൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുയുള്ള സന്ധ്യ, കന്നഡ, തമിഴ് സിനിമയിൽ ഒരു കാലത്ത് നിറ സാന്നിദ്ധ്യം ആയിരുന്നു.
2004ൽ പുറത്തിറങ്ങിയ കാതൽ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ സന്ധ്യ, ആ ചിത്രത്തിൽ തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി പുരസ്കാരവും നേടിയിരുന്നു. കൂടാതെ, ഫിലിം ഫെയർ അവാർഡും നേടി.
2015 ഡിസംബർ 6ന് ചെന്നൈയിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയ വെങ്കിട് ചന്ദ്രശേഖറിനെ വിവാഹം ചെയ്തതോടെ സിനിമ അഭിനയത്തിൽ നിന്നും വിട പറയുക ആയിരുന്നു.
എന്നാൽ, ഇപ്പോൾ മകൾക്ക് ഒപ്പം ഉള്ള ജീവിതത്തിൽ താൻ ഏറെ സന്തുഷ്ടയാണ് എന്നാണ് കാതൽ സന്ധ്യ പറയുന്നത്. വമ്പൻ ആഘോഷമായി നടത്താൻ ഇരുന്ന സന്ധ്യയുടെ വിവാഹം ചെന്നൈയിൽ പ്രളയം ഉണ്ടായത് കൊണ്ട് ഗുരുവായൂർ വെച്ച് ലളിതമായ ചടങ്ങുകൾ മാത്രമായി നടത്തുകയായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…