മലയാളം തമിഴ് കന്നട തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം പരോൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഇനിയ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്.
തന്റെ മേനിയഴക് മുഴുവനായി ഇനിയ ആരാധകർക്ക് ആയി കാഴ്ച വെച്ചിട്ടുണ്ട്. റൈൻ റൈൻ കം എഗൈൻ എന്ന ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിൽ കൂടി ആണ് ഇനിയ എന്ന താരം അഭിനയ ലോകത്തിലെ ക്ക് എത്തുന്നത്.
ഏത് തരത്തിൽ ഉള്ള വേഷങ്ങൾ ധരിച്ചായാലും അതീവ സുന്ദരി ആകുന്ന ഇനിയ തന്റെ പല തരത്തിൽ ഉള്ള ചിത്രങ്ങൾ ആരാധകർ ക്കു ആയി പങ്കു വെക്കാറും ഉണ്ട്. ഗ്ലാമറസായിട്ടുള്ള ഫോട്ടോകളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കെടുക്കാറുണ്ട്. ഈയടുത്ത് താരത്തിന്റെ പുതിയ വൈറലായ ഫോട്ടോ ഷൂട്ടാണ് ആരാധകരെ ഞെട്ടിച്ചത്.
ഇതുവരെയുള്ള ഫോട്ടോകളെ കവച്ചു വെക്കുന്ന രൂപത്തിലുള്ള ഫോട്ടോകളാണ് പ്രചരിക്കുന്നത്. ശരീരത്തിന്റെ ഉടലഴകുകൾ വെളിപ്പെടുത്തുന്ന റെഡ് ഗൗണിൽ ഉള്ള ഇനിയയുടെ ഇത്രെയും സൗന്ദര്യം നിറഞ്ഞ ചിത്രങ്ങൾ ഇതിനു മുന്നേ കണ്ടിട്ട് ഇല്ല എന്ന് ആരാധകർ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…