Categories: Automobiles

ടാറ്റ നെക്‌സണിനും ഹ്യൂണ്ടായ് വെന്യുവിനെയും വീഴ്ത്താൻ നിസ്സാൻ മാഗ്നെറ്റ് വിപണിയിൽ; വില അഞ്ചു ലക്ഷം രൂപ മുതൽ..!!

ഇപ്പോൾ വിപണിയിൽ കാറുകളുടെ ബഹളം ആണ്. അതിലേക്ക് ഒരു പുത്തൻ കാർ കൂടി എത്തിയിരിക്കുകയാണ്. ബഡ്ജറ്റ് കാറുകളുടെ ശ്രേണിയിലേക്ക് മറ്റൊരു കാർ കൂടി എത്തുമ്പോൾ മത്സരം കൂടി എന്ന് വേണം പറയാൻ. കാര് നിർമാതാക്കൾ ആയ നിസാന്റെ പുതിയ ബി എസ് യു വിയായ നിസാൻ മാഗ്നെറ്റ് വിപണിയിൽ എത്തി.

5.03 ലക്ഷം രൂപ മുതൽ ആണ് കൊച്ചിയിൽ എക്സ് ഷോറൂം വില. 31 വരെ പ്രത്യക ഓഫർ ആണ് ഉള്ളത്. അതിനു ശേഷം വില കൂടും എന്നാണു അറിയുന്നത്. മേക്ക് ഇൻ ഇന്ത്യ , മേക്ക് ഫോർ ദി വേൾഡ് ആശയത്തിൽ ഇന്ത്യയിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഇപതോളം ഫസ്റ്റ് ക്ലാസ് , ബസ്റ്റ് ഇൻ സെഗ്മെന്റുകൾ ആണ് ഈ വാഹനത്തിന് ഉള്ളത്.

നിസ്സാന്റെ മികച്ച സാങ്കേതിക വിദ്യകൾ മോഡൽ ശ്രേണിയിൽ ഉടനീളം നൽകിയിട്ടുണ്ട്. എക്‌സ്‌ട്രോണിക്ക് സി വി ടി , ക്രൂയിസ് കൺട്രോൾ , 360 ഡിഗ്രി എറൗണ്ട് മോണിറ്റർ , നിസ്സാൻ കണക്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടാറ്റയുടെ നെക്സൺ , ഹ്യൂണ്ടായ് വേന്യു , മഹിന്ദ്ര 3 ഓ ഓ , തുടങ്ങിയ വാഹനങ്ങളുമായി ആയിരിക്കും ഈ വാഹനം വിപണിയിൽ മത്സരിക്കുക.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago