Categories: Cinema

മാസ്റ്ററിന്റെ റെക്കോർഡ് തുകക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്; തീയറ്റർ റിലീസ് ഇല്ലാതെ നേരെ ഒടിടിയിലേക്കോ..!!

ഇതുവരെ ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകക്ക് വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ സ്വന്തമാക്കി ഓൺലൈൻ പ്ലാറ്റ്ഫോം ആയ നെറ്റ് ഫ്ലിക്സ്. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയുടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

വിജയിക്ക് ഒപ്പം വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെ ആണ്. 2020 ഏപ്രിലിൽ റീലീസ് ചെയ്യാൻ ഏറുന്ന ചിത്രം കൊറോണ പ്രതിസന്ധികൾ മൂലം റീലീസ് മാറ്റുക ആയിരുന്നു. തുടർന്ന് ദീപാവലിക്ക് ചിത്രത്തിന്റെ ടീസർ എത്തിയിരുന്നു. സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമ്മിക്കുന്നത്. മാളവിക മോഹൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

2021 ൽ മാസ്റ്റർ തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇതിനിടെയാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയെന്ന വാർത്ത എത്തുന്നത്. വലിയ തുകക്ക് ആണ് നെറ്റ് ഫ്ലിക്‌സ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതെ സമയം പൊങ്കൽ സമയത് തീയറ്ററിൽ എത്തിയ ശേഷം ആയിരിക്കും ഓൺലൈൻ റിലീസ് ഉണ്ടാകുക എന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. തീയറ്ററിൽ ആയിരിക്കും റിലീസ് എന്ന് നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago