Food and Recipes

ബാലതാരം ഇമേജിന് വിട, സാരിയിൽ അതീവ സുന്ദരിയായി എസ്തർ അനിൽ; ചിത്രങ്ങൾ കാണാം..!!

താൻ ഇനി ബാലതാരമല്ല എന്ന് തെളിയിക്കുന്ന രീതിയിൽ ആണ് എസ്തർ അനിൽ എന്ന താരത്തിന്റെ പുത്തൻ മേക്ക് ഓവർ. ബാലതാരമായി 2010 ൽ മലയാള സിനിമ ലോകത്തിൽ എത്തിയ എസ്തർ ശ്രദ്ധിക്കപ്പെട്ടത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ഇളയ മകളുടെ വേഷത്തിൽ എത്തിയതോടെയാണ്. എന്നാൽ 2001 ആഗസ്റ്റിൽ ജനിച്ച താരത്തിന് ഇപ്പോൾ 18 വയസ്സ് പൂർത്തിയായി കഴിഞ്ഞു.

ഇനി താൻ ബാലതാരമല്ല എന്ന് തെളിയിക്കാൻ തന്നെയാണ് എസ്തർ ശ്രമിക്കുന്നതും. ജെമിനി എന്ന ചിത്രത്തോടെ ബാല താരം എന്ന ഇമേജില്‍ നിന്ന് മാറ്റിയെടുത്തിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നായിക എസ്തര്‍ അനില്‍. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഏറെ കൈയടി നേടിയ ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലാണ് താരം മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രമാണ് ഇനി താരത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. സാരിയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം തന്നെ മോഡൽ സുന്ദരിയായും തനിക്ക് തിളങ്ങാൻ കഴിയും എന്നാണ് താരം തന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തു തെളിയിച്ചിരിക്കുന്നത്.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago