സ്വർണ്ണത്തിനു പകരം ഉള്ളി മാലയിട്ട് നവവധു; വൈറലായ പുത്തൻ വെഡിങ് ഫോട്ടോഷൂട്ട്..!!

കാലം മാറുന്നതിനു അനുസരിച്ചു കോലവും മാറുന്നു എന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. വിവാഹത്തിന് ഒപ്പം തന്നെ ഫോട്ടോയും അതിന്റെ രീതികളിലും മാറ്റം വന്നു. ഇന്ന് സാമൂഹിക മാധ്യമങ്ങൾ വഴി മാർക്കറ്റ് ചെയ്താണ് എല്ലാ സംഭവങ്ങളും നടക്കുന്നത്.

പെട്രോൾ വില കുതിക്കുമ്പോൾ കിളി പോയി നിന്ന ജനങ്ങളെ അതിന്റെ ഇരട്ടി വിലയിൽ ആണ് ഇപ്പോൾ സവാളയും വില നിൽക്കുന്നത്. കഴിഞ്ഞ മാസം വരെ 4 കിലോ നൂറു രൂപക്ക് കൊടുത്തിരുന്ന ഉള്ളിയുടെ ഇന്നത്തെ വില കിലോക്ക് 200 രൂപയാണ്. അത്തരത്തിലൊരു വ്യത്യസ്തമായ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുകയാണ്.

ഉള്ളിയ്ക്ക് വില കൂടിയതില്‍ പ്രതിഷേധിച്ച് ടിക്ടോക്കിലും സോഷ്യല്‍ മീഡിയയിലും ചിത്രങ്ങളും വീഡിയോയും വൈറലാകുമ്പോഴാണ് ഇത്തരത്തില്‍ വേറിട്ട ആശയം വെഡ്ഡിങ് ഡേയിലും കൊണ്ടു വന്നിരിക്കുന്നത്. വധു ഉള്ളിയും കഴുത്തിലണിഞ്ഞാണ് ചിത്രത്തിലുള്ളത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിഷ്ണു വൈറ്റ് റാമ്പ് എന്ന ഫോട്ടോ ഗ്രാഫർ ആണ് ഉള്ളിയിൽ നവവധു നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തത്.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago