ഇപ്പോൾ എങ്ങും എവിടെയും ടിക്ക് ടോക്കും പബ്‌ജിയും ഒക്കെയാണ്. കൂട്ടുകാർക്ക് ഒപ്പം സംസാരിച്ചു കളിക്കുന്ന ഗെയിംനെ കുറിച്ച് ഇന്ത്യ ഒട്ടാകെ നിരവധി പരാതികളും ട്രോളുകളും ഒക്കെയാണ് ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ, വീണ്ടും പബ്‌ജി വാർത്തയിൽ ഇടം നേടുകയാണ്. യാതൊരു ശല്യവുമില്ലാതെ സ്വസ്ഥമായി പബ്ജി ഗെയിം കളിക്കാനായി യുവാവ് ചെയ്തത് ആരെയും ഞെട്ടിക്കുന്നത്. നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും യുവാവ് പബ്ജി കളിക്കാനായി ഉപേക്ഷിക്കുകയായിരുന്നു. മലേഷ്യയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
ഭാര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്,
യുവതിയുടെ കുറിപ്പ് ഇങ്ങനെ,
യുവാവിന്റെ സഹോദരങ്ങൾ ആണ് പബ്‌ജി എന്ന ഗെയിം ഭർത്താവിന് പരിചയപ്പെടുത്തി കൊടുക്കുന്നത്, പെട്ടെന്ന് തന്നെ അദ്ദേഹം അതിന് അടിമ ആകുകയും ചെയ്തു. തുടർന്ന് രാത്രിയും പകലും ഇല്ലാതെ ഗെയിം കളിക്കുന്ന ഭർത്താവ് രാത്രി വൈകിയാണ് ഉറങ്ങുന്നത്, തുടർന്ന് ജോലിയും ബിസിനസ്സ് എന്നിവ തകർന്ന് എന്നും നാല് മാസം ഗർഭിണിയായ തന്നെയൂം കുഞ്ഞിനെയും ഉപേക്ഷിച്ച് സമാധാനമായി പബ്‌ജി കളിക്കാൻ ഒറ്റക്ക് താമസം ആയിട്ട് ഒരു മാസം കഴിഞ്ഞു എന്ന് യുവതി കുറിക്കുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…