പിറവം; ഇന്ന് രാവിലെ പിറവം പാഴൂർ പടിയിൽ നടന്ന റോഡ് അപകടത്തിൽ യുവതി മരിച്ചു. സ്‌കൂട്ടറിൽ വരുകയായിരുന്നു യുവതി ആണ് ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരണം അടഞ്ഞത്.
ആരക്കുന്നം ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന പാലച്ചുവട് ചാമക്കാലായിൽ സലിമിന്റെ ഭാര്യ ജയശ്രീ (50) ആണ് മരിച്ചത്.
റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ജീപ്പിൽ ജയശ്രീ ഓടിച്ചിരുന്ന സ്‌കൂട്ടർ ഇടിക്കുകയും തുടർന്ന് റോഡിലേക്ക് മറിഞ്ഞു വീണ ജയശ്രീ ടിപ്പർ ലോറിക്ക് അടിയിൽ പ്പെടുക ആയിരുന്നു എന്നും ദൃസാക്ഷികൾ പറയുന്നുണ്ട്. എന്നാൽ അപകടത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…