Malayali Special

മിന്നൽ ഹർത്താൽ ഇനി കേരളത്തിൽ ഉണ്ടാവില്ല; ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ..!!

ഹർത്താൽ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളം, മിണ്ടിയാൽ ഹർത്താൽ ആണ് കേരളത്തിൽ, ഹർത്താൽ മാത്രമല്ല, ഹർത്താൽ ദിനത്തിൽ ഉള്ള അക്രമങ്ങളും കേരളത്തിൽ കൂടിയിരിക്കുകയാണ്. എന്നാൽ ഇതിന് തടയായി ഹൈക്കോടതി ഉത്തരവ് ഇറക്കി ഇരിക്കുകയാണ്.

ഹർത്താൽ കേരളത്തിൽ നിരോധിക്കണം എന്നാവശ്യപ്പെട്ട് കേരള ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സും മലയാള വേദിയും നൽകിയ ഹര്ജിയിൽ ആണ് ഹൈക്കോടതിയുടെ ഇടക്കാല ബഞ്ച് ഉത്തരവ് ഇറക്കിയത്.

ഇനിമുതൽ ഹർത്താൽ നടത്തുന്നതിന് 7 ദിവസങ്ങൾക്ക് മുന്നേ, നോട്ടീസ് നൽകണം എന്നാണ് കോടതി ഉത്തരവ്, കൂടാതെ ഹർത്താൽ ആയി ബന്ധപ്പെട്ട് നടക്കുന്ന ഏത് രീതിയിൽ ഉള്ള നാശനഷ്ടങ്ങൾക്കും ഉത്തരവാദി ഹർത്താൽ നടത്തുന്ന പാർട്ടി ആയിരിക്കും എന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.

ഇപ്പോൾ ഹർത്താൽ നടത്തുന്നത് ഒരു തമാശ ആയി ആണ് ജനങ്ങൾക്ക് തോന്നുന്നത് എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെടത്.

Harthal kerala high court decision

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago