തെലുങ്ക് നടൻ മധു പ്രകാശിന്റെ ഭാര്യ, ഭാരതിയെ ഹൈദരാബാദിൽ മണികൊണ്ടയിൽ ഉള്ള സ്വവസതിയിലെ കിടപ്പ് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
2015 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം, ബാഹുവലിയിൽ അഭിനയിച്ചിട്ടുള്ള മധു പ്രകാശ് പ്രധാനമായും അഭിനയിക്കുന്നത് സീരിയലുകളിൽ ആയിരുന്നു, ഇത്തരത്തിൽ മധുവിന്റെ അഭിനയ ജീവിതത്തോട് ഭാരതിക്ക് എതിർപ്പ് ആയിരുന്നു.
അഭിനയിക്കാൻ പോകുന്ന കാരണത്തെ ചൊല്ലി ഇരുവരും തമ്മിൽ കലഹം ഉണ്ടാകാറുണ്ട് എന്നാണ് അറിയുന്നത്, ചൊവാഴ്ച വൈകിട്ട് ആണ് ഭാരതി സ്വയം ഇല്ലാതായ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്.
സീരിയൽ അഭിനയം നിർത്തി ഉടൻ വീട്ടിൽ എത്തിയില്ല എങ്കിൽ താൻ ജീവിതം അവസാനിപ്പിക്കും എന്ന് ഭാരതി ഭീക്ഷണി മുഴക്കി ഇരുന്നു എങ്കിൽ കൂടിയും മധു അതിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. തുടർന്നാണ് ഭാരതി മനോവിഷമത്തിൽ ജീവിതം ഇല്ലാതെ ആക്കിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…