സമയം കാലവും നോക്കാതെ പറക്കുകയാണ് ടിപ്പർ ലോറികൾ, സ്‌കൂൾ സമയത്ത് വാഹനം ഓടിക്കുന്നത് നിരോധിച്ചിട്ടും വക വെക്കാതെ ആണ് ടിപ്പർ ലോറികൾ പായുന്നത്. നാട്ടുകാരും ഉദ്യോഗസ്ഥരും കണ്ണടച്ചപ്പോൾ നെഞ്ചും വിരിച്ചു ഇറങ്ങി പെണ്കുട്ടികൾ, സൈക്കിൾ വെച്ചു ടിപ്പർ ലോറികൾ മുഴുവൻ തടഞ്ഞു നിർത്തി. ഈ വിദ്യാർത്ഥിനികൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
യുവാവ് ആണ് ഈ കുട്ടികൾ ചെയ്ത ധീര പ്രവർത്തി ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,
ടിപ്പറുകളുടെ മരണപ്പാച്ചിലിനെ മുട്ടുകുത്തിച്ച അങ്കമാലിയുടെ കുരുന്ന് പെൺകരുത്തിന് അഭിവാദ്യങ്ങൾ
പോലീസ്, മോട്ടോർ വാഹന വകുപ്പ്, മറ്റ് ഭരണസംവിധാനങ്ങൾ എന്നിവയെ നോക്കുകുത്തിയാക്കി സ്കൂൾ സമയത്ത് അപായകരമായ രീതിയിൽ ഓടിയ ടിപ്പർ ലോറികളെ മെരുക്കാൻ പാലിശ്ശേരി ഗവ.ഹൈസ്കൂളിലെ മിടുക്കി കുട്ടികൾ തീരുമാനമെടുത്തപ്പോൾ. കാരമറ്റം റൂട്ടിൽ സ്കൂൾ സമയത്ത് ഓടിയ ടിപ്പറുകൾ വിദ്യാർത്ഥിനികൾ തടയുന്ന കാഴ്ച.
PC : Siby Joseph Baiju Parappilly Siju Parappilly
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…