ടിക്ക് ടോക്ക് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഇന്ത്യയിൽ നിരോധിച്ചു എങ്കിൽ കൂടിയും അതിൽ കൂടി ശ്രദ്ധ നേടിയ ഒട്ടേറെ താരങ്ങൾ ഉണ്ട് നമുക്ക് ചുറ്റും. അത്തരത്തിലുള്ള ഒരു താരം ആണ് ടിക്ക് ടോക്കിൽ അമ്പിളി എന്ന പേരിൽ ശ്രദ്ധ നേടിയ വിഗ്നേഷ് കൃഷ്ണ.
മുത്തുമണിയെ എന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചെയ്യുന്ന അമ്പിളി കൂടുതലും കരച്ചിൽ വീഡിയോകൾ ആണ് ചെയ്യുന്നത്. കരച്ചിലൊളി എന്നാണ് ഇയാളെ കളിയാക്കി വിളിക്കുന്നത്.
ഇപ്പോൾ പ്രായപൂർത്തി പെൺകുട്ടിയെ വിവാഹം വാഗ്ദാനം ചെയ്തു ബാക്കിൽ പലയിടത്തും കൊണ്ട് പോയ ശേഷം ഗർഭിണീ ആക്കി എന്നുള്ള പരാതിയിൽ പോലീസ് ഇയാളെ പിടികൂടി ഇരിക്കുകയാണ്.
ഫോണിൽ കൂടി ആണ് വിഗ്നേഷ് പെൺകുട്ടിയുമായി അടുപ്പം ഉണ്ടാക്കിയത് തുടർന്ന് പലയിടത്തും കൊണ്ട് പോയി എന്നും ഗർഭിണീ ആക്കി എന്നും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ നൽകിയ പരാതിയിൽ ആണ് യുവാവിനെ പിടികൂടിയത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ല. വെള്ളിക്കുളങ്ങര പോലീസ് ആണ് അമ്പിളിയെ അറസ്റ്റ് ചെയ്തത്.
മുളങ്കുന്നത്തു കാവ് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുമാണ് അമ്പിളിയെ പോലീസ് പൊക്കിയത്. അമ്പിളി സാറിനെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്. വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ പുകയുന്നത്.
ഈ സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സമൂഹ മാധ്യമങ്ങളിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ലോല ഹൃദയൻ ആയ അമ്പിളിക്ക് ഒരിക്കലും ഇത്തരത്തിലുള്ള കുൽസിത പ്രവർത്തികളിൽ ഏർപ്പെടാൻ സാധിക്കുകയില്ല എന്നാണ് സമൂഹ മാധ്യമങ്ങളിലെ 92.5% ആളുകൾ പറയുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…