Categories: Gossips

സൂക്ഷിച്ചു നോക്കിയാൽ കാണാല്ലോ; അടിയിൽ ഒന്നും ഇട്ടട്ടില്ലേ; കനിഹയുടെ കിടപ്പറ ചിത്രത്തിൽ മോശം കമെന്റുമായി മലയാളികൾ..!!

പതിനെട്ട് വർഷങ്ങൾക്കു മുന്നേ അഭിനയ ലോകത്തിൽ എത്തിയ താരം ആണ് കനിഹ. മലയാളം കന്നഡ തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരം പോപ്പ് സിംഗറും മെക്കാനിക്കൽ എൻജിനീയർ ബിരുദധാരിയും ആണ്. 2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ജയറാമിന്റെയും അതുപോലെ തമിഴിൽ അജിത്തിന്റെയും അടക്കം നായികയായി താരം തിളങ്ങിയിട്ടുണ്ട്. അഭിനയത്തോടപ്പം മികച്ച അവതാരക കൂടി ആണ് കനിഹ.

മലയാളത്തിൽ ചെയ്ത പഴശ്ശി രാജയും ദ്രോണയും സ്പിരിറ്റും ഭാഗ്യദേവതയും എല്ലാം മലയാളികൾക്ക് ഇഷ്ട ചിത്രങ്ങൾ ആണ്. പ്രായം കൂടുന്തോറും സിനിമയിൽ നടിമാർ എല്ലാം വണ്ണം വെച്ച് ഫിറ്റിനെസ് ഇല്ലാത്ത കോലത്തിലേക്ക് മാറുക ആണ് പതിവ്.

എന്നാൽ കനിഹ സിനിമയിൽ എങ്ങനെ ആയിരുന്നോ ഇപ്പോഴും അതിന് അധികം കുറവുകൾ വരാത്ത രീതിയിൽ ഉള്ള ശരീര ഭംഗി നിലനിർത്താൻ ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയ വഴി സജീവമായി പോസ്റ്റുകളുടെ എത്തുന്ന ആൾ കൂടി ആണ് കനിഹ.

ഇപ്പോൾ ബെഡ് റൂമിൽ നിന്നും മകനും തന്റെ പട്ടികുട്ടിക്കും ഒപ്പമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തിരുന്നു. ബെഡിൽ നിന്നും എഴുന്നേറ്റപ്പോൾ എന്ന തലക്കെട്ടോടെ വേണമായിരുന്നു കനിഹ പോസ്റ്റിന് തലവാചകം നൽകിയത്. ആയിരത്തോളം കമെന്റുകൾ ആണ് പോസ്റ്റിൽ ഉള്ളത്.

നിരവധി ആളുകൾ കനിഹയ്ക്ക് ശരീര വർണ്ണനയുമായി എന്തായിരിക്കുന്നത്. നിപ്പിൾ കാണാൻ കഴിയും എന്നായിരുന്നു ഒരു കമന്റ്. രണ്ടാമത്തെ ഫോട്ടോയിൽ ആണ് കാണുന്നത് എന്നായിരുന്നു കമന്റ്. ബലൂൺ കൊള്ളാം എന്നാണു മറ്റൊരു കമന്റ്.

മാറിടത്തിന്റെ വർണ്ണനകൾ ആയിരുന്നു കൂടുതലും. നിപ്പിൾ കണ്ടു എന്നും ഇത്രേം വലിപ്പമോ എന്നൊക്കെ പോകുന്നു കമെന്റുകൾ. പൊക്കിൾ എങ്ങനെ ഉണ്ടാകും എന്നാണ് മറ്റൊരു കമന്റ്. കാണിച്ചിട്ട് കുറെ കാലം ആയി എന്നും ഭാവിയിൽ കാണിക്കും എന്നും ആണ് ആ കമെന്റിന് മറ്റൊരു റിപ്ലൈ.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago