ഒറ്റ കണ്ണിറുക്കൽ കൊണ്ട് ഏറെ ആരാധകരെ ശൃഷ്ടിക്കുകയും പിന്നീട് ആരാധകരെക്കാൾ ഏറെ വിമർശകർ ഉണ്ടാകുകയും ചെയ്ത മലയാളി നടിയാണ് പ്രിയ ആർ വാര്യർ, ആദ്യ മലയാള ചിത്രം അടുത്ത മാസം റിലീസ് ചെയ്യാൻ ഇരിക്കെ, ബോളിവുഡ് ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബാത് ഡബ്ബിൽ വീണ് മരിച്ച നടി ശ്രീദേവിയുമായി ബന്ധമുണ്ട് എന്നുള്ള ആരോപണവുമായി ശ്രീദേവിയുടെ ഭർത്താവ് രംഗത്ത് എത്തിയിരുന്നു.
എന്നാൽ സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ ചോദ്യം ചോദിച്ചത്. മറുപടി പറയും മുമ്പേ മാനേജര്‍ വിലക്കി. പ്രതികരിക്കാതെ നടി അവാർഡ് ചടങ്ങിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…