Malayali Special

കോട്ടയത്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടി; പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ..!!

പ്രണയവും തുടർന്നുള്ള കൊലപാതകവും കേരളത്തിലും ഇപ്പോൾ തുടർക്കഥ ആക്കുകയാണ്. നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ആണ് ഇപ്പോൾ കോട്ടയം അയർക്കുന്നത് നടന്നത്. പതിനഞ്ച് വയസുള്ള പെണ്കുട്ടിയുടെ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണായത്, പോലീസിന്റെ ഊർജിതമായ അന്വേഷണത്തിന് ഒടുവിൽ ആണ് ടിപ്പർ ഡ്രൈവർ ആയ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തത്.

മൊബൈൽ വഴിയാണ് പെണ്കുട്ടിയും യുവാവും തമ്മിൽ പ്രണയത്തിൽ ആകുന്നത്, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു, പോലീസ് ചോദ്യം ചെയ്യലിൽ ആണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്ത് വന്നത്.

വാഹനം ഓടിക്കുന്ന ഹോളോബ്രിക്‌സ് കമ്പനിയിൽ ആണ് യുവാവ് പെണ്കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയത്. വ്യാഴാഴ്ചയാണ് യുവാവ് പെണ്കുട്ടിയെ അനുനയിപ്പിച്ച് ലോറിയിൽ കേറ്റി കൊണ്ടുപോയത്, കമ്പനിയിൽ എത്തിയപ്പോൾ പെണ്കുട്ടിയോട് ലൈംഗീക ബന്ധത്തിന് നിര്ബന്ധിക്കുകയാണ് ഉണ്ടായത്. എന്നാൽ നിരസിച്ച പെണ്കുട്ടിയെ കൊല്ലുകയും തുടർന്ന് കമ്പനിക്ക് പിന്നിൽ ഉള്ള വാഴത്തൊപ്പിൽ കുഴിച്ചിടുകയും ചെയ്തു.

വെള്ളിയാഴ്ച അസ്വാഭാവികത ഒന്നും ഇല്ലാതെ ജോലിക്ക് എത്തുകയും ചെയ്തു, എന്നാൽ പെണ്കുട്ടിയുടെ ഫോണിലേക്കുള്ള നിരന്തരമായി ഫോണുകൾ ട്രെസ് ചെയ്താണ് പോലീസ് യുവാവിലേക്ക് എത്തിയത്. അയർകുന്നം മാല സ്വദേശിയാണ് പിടിയിൽ ആയ അജേഷ്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago