സ്റ്റാർ മാജിക് എന്ന ഷോയിൽ കൂടി മലയാളികൾക്ക് സുപരിചിതയായ താരം ആണ് അഭി മുരളി. സകലകാല വല്ലഭ കൂടിയാണ് അഭി മുരളി. അഭിനയം , ബോക്സിങ് , കളരി സ് മോഡലിംഗ് എല്ലാ മേഖലയിലും കഴിവ് തെളിയിച്ച താരം ഇപ്പോൾ വിവാഹം കഴിച്ചിരിക്കുകയാണ്.
യൂറോപ്പിൽ നിന്നും ആണ് അഭി തന്റെ വരനെ കണ്ടെത്തിയ ത്. കളരി പഠിക്കാൻ എത്തിയപ്പോൾ ആയിരുന്നു അഭിക്ക് പ്രണയം തുടങ്ങുന്നത്. ഡിജെൻ ബോൾഗാട്ടിവിസ്‌കി എന്നാണ് നവവരന്റെ പേര്. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് വിവാഹം കഴിക്കുന്നത്. തനിക്ക് ഒരു വിദേശിയെ വിവാഹം കഴിക്കണം എന്നായിരുന്നു മോഹം എന്ന് വിവാഹ നിശ്ചയം ശേഷം അഭി പറഞ്ഞത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…