Categories: News

2 മക്കളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; രണ്ടുമാസത്തെ ദാമ്പത്യ ജീവിതം മടുത്ത കാമുകൻ വീട്ടമ്മയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു; മുട്ടൻപണി കിട്ടിയ യുവതി പിന്നീട് ചെയ്തത്..!!

ബീഹാർ സ്വദേശിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ആണ് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു സാമൂഹിക മാധ്യമത്തിൽ കൂടി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിച്ചത്.

എന്നാൽ പിന്നീട് യുവതിയുടെ ജീവിതത്തിൽ നടന്നത് സംഭവ ബഹുലമായ കാര്യങ്ങൾ ആയിരുന്നു. രണ്ടു വർഷങ്ങൾക്ക് മുന്നേ ആയിരുന്നു ബീഹാർ സ്വദേശി ആയ അജയിനെ യുവതി ഫേസ് ബുക്ക് വഴി പരിചയപ്പെട്ടത്.

തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വീഡിയോ കാൾ അടക്കം ചെയ്ത തീവ്രമായ ബന്ധത്തിൽ ആകുകയും ആയിരുന്നു. തുടർന്ന് രണ്ടുമാസങ്ങൾക്ക് മുന്നേ ബീഹാർ ജില്ലയിലെ സഹസ് എന്ന ഗ്രാമത്തിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയത്.

കണ്ടുമുട്ടിയ ശേഷം തന്നെ വിവാഹം കഴിക്കണം എന്നുള്ള ആവശ്യം അജയ്‌ക്ക് മുന്നിൽ യുവതി വെക്കുക ആയിരുന്നു. വിവാഹം കഴിക്കാം എന്നുള്ള വാഗ്ദാനം നൽകിയ അജയ് യുവതിയെ ബീഹാറിൽ നിന്നും ഹരിയാനയിലേക്ക് കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു.

ഇവിടെ ഇരുവരും രണ്ടു മാസത്തോളം ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിയുക ആയിരുന്നു. തുടർന്ന് സ്വന്തം ഗ്രാമത്തിലേക്ക് പോകാം എന്ന് പറഞ്ഞു യുവതിയെ അജയ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവരുക ആയിരുന്നു.

യാത്രക്കിടയിൽ കുപ്പിയിൽ വെള്ളം ശേഖരിക്കാൻ പുറത്തിറങ്ങിയ അജയ് യുവതിയെ ഉപേക്ഷിച്ചു മുങ്ങുക ആയിരുന്നു. തുടർന്ന് യുവതി കാമുകനെ തേടി അലഞ്ഞു എങ്കിൽ കൂടിയും കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് മേൽവിലാസം തരപ്പെടുത്തി യുവതി കാമുകന്റെ വീട്ടിൽ ഇനിയെങ്കിലും വീട്ടുകാർ യുവതിയെ സ്വീകരിച്ചില്ല. ഇപ്പോൾ തന്റെ കാമുകനെ കണ്ടെത്തി തരണം എന്നുള്ള ആവശ്യവുമായി വീട്ടമ്മ പോലീസ് സ്റ്റേഷനിൽ എത്തിയതോടെ ആണ് സംഭവം പുറംലോകം അറിയുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago