എംപ്ലോയീമെന്റ് എക്‌സ്‌ചേഞ്ചിൽ രെജിസ്റ്റർ ചെയ്തവർക്ക് ഒരു സന്തോഷ വാർത്ത; ഹൈക്കോടതിയുടെ പുതിയ നിർദ്ദേശം..!!

പിഎസ്‌സി വഴി പരീക്ഷ എഴുതി റാങ്കിൽ കയറി, ജോലിക്ക് അർഹത നേടിയിട്ടും കെഎസ്ആർടിസിയിൽ ജോലി ലഭിക്കാത്തത് മൂലമാണ് നാലായിരത്തോളം ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അനുകൂല വിധി നേടിയെടുത്തെങ്കിലും എം പാനൽ ജീവനക്കാരെ പിരിച്ചുവിടാൻ ആദ്യം കെഎസ്ആർടിസി തയ്യാറായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ കർശന നിർദ്ദേശം എത്തിയതോടെയാണ് കൂട്ടാപ്പിരിച്ചുവിടൽ നടന്നത്.

എന്നാൽ പിരിച്ചു വിട്ടത്തിന് ആനുപാതികമായി ഉദ്യോഗസ്ഥർ ജോലിയിൽ എത്താത്തത് മൂലം കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ കെഎസ്ആർടിസി നേരിടുന്നത്.

ഇതിന് പരിഹാരമായി ആണ് ഹൈക്കോടതി പുതിയ ഉത്തരവ് നൽകിയത്. പിഎസ്‌സി വഴിയല്ലാത്ത എല്ലാ നിയമനവും ഭരണ ഘടന വിരുദ്ധം ആണെന്ന് പറയുന്ന ഹൈക്കോടതി, നിയമം അനുവദിച്ചാൽ മാത്രം എം പാനുകാരെ നിയമിക്കാം. താൽകാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടത് വഴി കെ.എസ്.ആർ.ടി.സിയിലുണ്ടായ നിലവിലെ ഒഴിവുകൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നികത്താമെന്നും ഹൈകോടതി വ്യക്തമാക്കി.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

6 months ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 years ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 years ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 years ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 years ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 years ago