ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന, മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. വില്ലൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്.
കുട്ടിക്കാനം, തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എന്നിവടങ്ങളിൽ ഷോട്ടിങ് പൂർത്തിയ ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്തു, മുംബയിൽ ആണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ. മുംബൈയിലെ ഷൂട്ടിങ്ങിന് ശേഷം അടുത്ത ഷെഡ്യൂൾ ദുബായിൽ ആണ്.
മോഹൻലാലിനെ കൂടാതെ, ബോളിവുഡ് താരം വിവേക് ഒബ്രോയ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, കലാഭവൻ ഷാജോണ്, സാനിയ അയ്യപ്പൻ, മമ്ത മോഹൻദാസ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.
മോഹൻലാൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ എത്തുന്ന ചിത്രം അടുത്ത വർഷം ആണ് റിലീസ്. ചിത്രത്തിന്റെ ഛായാഗ്രഹണം വഹിക്കുന്നത് സുജിത് വാസുദേവും സംഗീത സംവിധാനം ദീപക് ദേവുമാണ്.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…