ശബരിമല വിശ്വാസികൾക്ക് അനുകൂല വിധി; തുറന്ന കോടതിയിൽ ഹർജി പരിഗണിക്കും..!!

ന്യൂഡൽഹി : വിശ്വാസികൾക്ക് ആശ്വാസ തീരുമാനവുമായി സുപ്രീംകോടതി വിധി, ശബരിലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച പുന:പരിശോധന ഹർജികൾ തുറന്ന കോടതിയിലേക്ക് മാറ്റിയ കോടതി ജനുവരി 22 ന് പരിഗണിക്കും. ശബരിമല യുവതീ പ്രവേശനവിധിക്കെതിരെ സുപ്രീംകോടതിയില്‍ ശബരിമല അയ്യപ്പ സേവാ സമാജം ,വിശ്വഹിന്ദു പരിഷത്ത്,നായര്‍ സര്‍വീസ് സൊസൈറ്റി, പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, ദേശീയ അയ്യപ്പഭക്തജന വനിതാകൂട്ടായ്മ, സന്നദ്ധസംഘടനയായ ചേതന എന്നിവരുടേതടക്കം 49 പുന:പരിശോധന ഹർജികളാണ് സമർപ്പിക്കപ്പെട്ടത്.

സുപ്രീംകോടതി നടത്തിയ വിധി പുനപരിശോധനക്ക് സുപ്രീംകോടതി തന്നെ തയ്യാറാവുന്നതിലൂടെ സർക്കാരിന് ഏറ്റ മറുപടിയായും, വിശ്വസികളുടെ പ്രധിഷേധം സുപ്രീംകോടതി ബോധ്യപ്പെട്ടതുമായി ആണ് വിലയിരുത്തൽ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago