News

ആലപ്പുഴയിൽ ദമ്പതിമാരെ തടഞ്ഞു നിർത്തി സദാചാര ഗുണ്ടായിസം; വീഡിയോ കാണാം..!!

ആലപ്പുഴ; ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ വഴിയരികിൽ നിന്നും ഭക്ഷണം കഴിച്ച ദമ്പതിമാർക്ക് നേരെയാണ് രണ്ട് പേർ സദാചാര ഗുണ്ടായിസം നടത്തിയത്. തടഞ്ഞുനിർത്തി ചോദ്യങ്ങൾ ചോദിച്ച ശേഷം,…

5 years ago

ശബരിമല; മതവികാരം വ്രണപ്പെടുത്തിയ കേസിൽ ലിബിയുടെ മുൻകൂർ ജാമ്യം തള്ളി; അറസ്റ്റ് ഉണ്ടായേക്കും..!!

എറണാകുളം: ശബരിമലയിൽ യുവതി പ്രവേശന വിധി വന്നതിന് ശേഷം ശബരിമല ദർശനത്തിന് പോകാൻ ശ്രമം നടത്തി ശ്രദ്ധ നേടിയ മലയാളി യുവതികളിൽ ഒരാൾ ആണ് ലിബി. അവിശ്വാസിയും…

5 years ago

യുവതി കാലിന്മേൽ കാൽ കയറ്റി ഇരുന്നു, ഇഷ്ടപ്പെടാത്ത ഭർതൃ സഹോദരൻ നിലവിളിക്കിന് തലക്കടിച്ചു; വൈക്കത്ത് നടന്ന സംഭവം ഇങ്ങനെ..!!

വൈക്കം; ടിവി കാണുമ്പോൾ ഉണ്ടായ തർക്കത്തെ തുടർന്ന് യുവതിയുടെ തലക്ക് ഭർതൃ സഹോദരൻ നിലവിളക്കിന് അടിച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ക്കം ഉ​ദ​യ​നാ​പു​രം അ​ക്ക​ര​പ്പാ​ടം മു​പ്പ​തി​ൽ ര​ജി​കു​മാ​റി​ന്‍റെ ഭാ​ര്യ…

5 years ago

ബഹ്‌റിനിൽ മരിച്ച മലയാളി നേഴ്‌സിന്റെ പോസ്റ്റുമോർട്ടം തിരക്കിട്ട് നടത്തിയതിൽ ദുരൂഹത; ഭർത്താവിനെതിരെ ഗാർഹിക പീഡന ആരോപണം..!!

ആലപ്പുഴ; ബഹ്‌റിനിൽ മരിച്ച മലയാളി നേഴ്സ് പ്രിയങ്ക പൊന്നച്ചന് നേരെ വലിയ ഗാർഹിക പീഡനം ഉണ്ടായി എന്നുള്ള വെളിപ്പെടുത്തൽ പുറത്ത് വരുന്നു, തുടർന്ന് ഭർത്താവും ബന്ധുക്കളും ചേർന്ന്…

5 years ago

സംസ്കാരത്തെ തകർക്കുന്ന ടിക്ക് ടോക്ക് ആപ്ലിക്കേഷൻ നിരോധിക്കുന്നു; നടപടികൾ സ്വീകരിച്ചു തുടങ്ങി..!!

ചൈനീസ് ആപ്ലിക്കേഷൻ ആയ ടിക്ക് ടോക്ക് നിരോധിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു, നാടിന്റെ സംസ്കാരത്തെ തകർക്കുന്ന യുവതികൾ മോശം ആയ രീതിയിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്ന മേഖല ആയി…

5 years ago

ഫേസ്ബുക്ക് പ്രണയം; പതിനെട്ടുകാരി കാമുകി കോട്ടയത്ത് നിന്നും വണ്ടികയറി പാലക്കാട്ടേക്ക്, പക്ഷെ കാമുകനെ കാണും മുമ്പേ പോലീസ് പൊക്കി..!!

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോട്ടയത്ത് രസകരമായ സംഭവങ്ങൾക്ക് സാക്ഷിയായത്. കാമുകിക്കും കാമുകനും പതിനെട്ട് വയസ്സ്. കാമുകി കോട്ടയംകാരി കോളേജ് വിദ്യാർത്ഥിനി. കാമുകൻ പാലക്കാടുകാരൻ. ഫേസ്ബുക്ക് വഴിയാണ് ഇരുവരും…

5 years ago

മലപ്പുറത്ത് ഒമ്പത് വയസ്സുകാരനെ അമ്മായി ലൈംഗികമായി പീഡിപ്പിച്ചു, യുവതിക്കെതിരെ കേസെടുത്തു..!!

പെരുമ്പാവൂരിൽ 25കാരിയും വിവാഹിതയും ആയ യുവതി കാൻസർ രോഗിയായ ഒമ്പത് വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച വാർത്ത ഞെട്ടലോടെ കേട്ട മലയാളികൾക്ക് മുന്നിലേക്ക് മറ്റൊരു പീഡന വാർത്തകൂടി. ഒമ്പത്…

5 years ago

സ്‌കൂള്‍ ബസോടിക്കുന്നതിനിടെ ഹൃദയാഘാതം, മരണ വേദനയിലും ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി എത്തിച്ചു; പക്ഷെ മരണം അയാളെ കീഴടക്കി..!!

കൊല്ലം; സ്‌കൂളിൽ നിന്നും കുട്ടികളുമായി യാത്ര പുറപ്പെട്ടു അടുത്ത ജഗ്ഷനിൽ എത്തിയപ്പോൾ, കടുത്ത നെഞ്ചു വേദനയും തുടർന്നുള്ള അസ്വാസ്ഥതകളും നന്ദകുമാറിന് അനുഭവപ്പെട്ടത്. തുടർന്ന് 58 കുട്ടികളുമായി സഞ്ചരിച്ച…

5 years ago

കണ്ണൂരിൽ വിവാഹ ദിവസം വധു കാമുകനൊപ്പം ഒളിച്ചോടി, വരൻ വേറെ പെണ്ണിനെ കണ്ടുപിടിച്ച് കല്യാണം കഴിച്ചു; പൊലീസ് പിടിച്ചപ്പോൾ സംഭവബഹുലം..!!

കണ്ണൂർ മയ്യിൽ ആണ് മുഴുവൻ ട്വിസ്റ്റുകൾ നിറഞ്ഞ സംഭവം അരങ്ങേറിയത്. വിവാഹത്തിന് അന്ന് അതിരാവിലെ വധു വീട്ടുകാർ അറിയാതെ കാമുകന് ഒപ്പം ഒളിച്ചോടുക ആയിരുന്നു. കുറ്റിയാട്ടൂർ സ്വദേശിയാണ്…

5 years ago

അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ കുത്തിക്കൊന്ന ശേഷം കൂടെ കിടന്നുറങ്ങി; ഭർത്താവ് പോലിസിൽ കീഴടങ്ങി..!!

സ്ത്രീ ധനം വീണ്ടും ഒരു ജീവൻ കൂടി എടുത്തു. മഹാരാഷ്ട്രയിൽ ആണ് സംഭവം. മഹാരാഷ്ട്രയിലെ ഉസ്മാനാബാ‍ദിലാണ് വിനോദ് ധവൻസിങ് ഭാര്യയുടെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യ പ്രിയങ്ക റാത്തോഡിനെയാണ്…

5 years ago