Malayali Special

സംസ്കാരത്തെ തകർക്കുന്ന ടിക്ക് ടോക്ക് ആപ്ലിക്കേഷൻ നിരോധിക്കുന്നു; നടപടികൾ സ്വീകരിച്ചു തുടങ്ങി..!!

ചൈനീസ് ആപ്ലിക്കേഷൻ ആയ ടിക്ക് ടോക്ക് നിരോധിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു, നാടിന്റെ സംസ്കാരത്തെ തകർക്കുന്ന യുവതികൾ മോശം ആയ രീതിയിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്ന മേഖല ആയി സോഷ്യൽ മീഡിയയെ മാറ്റുന്ന രീതിയിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.

തങ്ങളുടെ സംസ്കാരത്തിന് ദോഷം ആകുന്നത് കൊണ്ട് നിരോധിക്കാൻ ഉള്ള നടപടികളുമായി മുന്നോട്ട് പോകുന്നത് തമിഴ്‌നാട് സർക്കാർ ആണ്. ഇതിന്റെ ഭാഗമായി ഉള്ള നടപടി ക്രമങ്ങൾ നടത്തി വരികയാണ് എന്നാണ് ഐ ടി മന്ത്രിയായ എം മണികണ്ഠൻ അറിയിച്ചത്.

ടിക്ക് ടോക്ക് നിരോധിക്കുന്നതിനായി പ്രധാനമന്ത്രിയെ കാണും എന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ആപ്ലിക്കേഷൻ വഴി വമ്പിച്ച അശ്ളീല വീഡിയോകൾ ആണ് ദിനംപ്രതി പുറത്ത് വരുന്നത്, അതുകൊണ്ട് അത്തരത്തിൽ ഉള്ള ആപ്പിക്കേഷനും സംസ്കാരത്തിന് യോജിച്ചത് അല്ല എന്നും മന്ത്രി പറയുന്നു.രണ്ട് കോടിയിൽ ഏറെ റീജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ ആണ് ടിക്ക് ടോക്കിൽ ഇന്ത്യയിൽ ഉള്ളത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago